Challenger App

No.1 PSC Learning App

1M+ Downloads
കുറിച്യ കലാപത്തിൻ്റെ ബുദ്ധി കേന്ദ്രം എന്നറിയപ്പെടുന്നത് ?

Aരാമൻ നമ്പി

Bകോന്തപ്പൻ

Cപ്ലാക്ക ചന്ദു

Dവെൺകലോൻ കേളു

Answer:

A. രാമൻ നമ്പി

Read Explanation:

കുറിച്യ കലാപം

  • ബ്രിട്ടീഷുകാരുടെ ജനദ്രോഹപരമായ നികുതി നയങ്ങൾക്കെതിരെ ഗോത്രവർഗ്ഗക്കാരായ കുറിച്യർ നടത്തിയ കലാപം 
  • കുറിച്യർ കലാപം നടന്ന വർഷം - 1812
  • കുറിച്യർ സമരത്തിന്റെ മുദ്രവാക്യം - 'വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക'
  • കലാപത്തിന് നേതൃത്വം നൽകിയത് രാമനമ്പിയായിരുന്നു 
  • കുറിച്യ കലാപത്തിൻ്റെ ബുദ്ധി കേന്ദ്രം എന്നറിയപ്പെടുന്നത് - രാമൻ നമ്പി
  • ദക്ഷിണേന്ത്യയിൽ പൊട്ടിപ്പുറപ്പെട്ട ഏക ഗിരിവർഗ്ഗ സമരം
  • ബ്രിട്ടീഷുകാർ കുറിച്യകലാപത്തെ അടിച്ചമർത്തിയ ദിവസം - 1812 മെയ് 8

Related Questions:

പൊതു നിരത്തുകളിലൂടെ താഴ്ന്ന ജാതിയിൽ പെട്ടവർക്ക് വഴി നടക്കുന്നതിനുവേണ്ടി നടത്തിയ സമരം -
1800-ൽ തലശ്ശേരിയിൽ വന്ന് പഴശ്ശിരാജയ്‌ക്കെതിരെ പട നയിച്ച ബ്രിട്ടീഷ് സേനാധിപൻ പിൽക്കാലത്ത് വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയനെ തോൽപ്പിച്ചു. അദ്ദേഹത്തിന്റെ പേര് ?
ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി മലബാറിൽ നേതൃത്വം നൽകിയ വനിതയാര്?
"മലയാളി മെമ്മോറിയലിനു" നേതൃത്വം കൊടുത്തതാര്?-
"വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക" എന്ന മുദ്രാവാക്യം ഏത് കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?