കുറ്റസ്ഥാപനം ചെയ്യുന്നതിന്മേൽ സമാധാനപാലനത്തിനുള്ള ജാമ്യം പ്രതിപാദിക്കുന്നത് സി ആർ പി സി യിലെ ഏത് സെക്ഷനിലാണ് ?
Aസെക്ഷൻ 106
Bസെക്ഷൻ 104
Cസെക്ഷൻ 105
Dസെക്ഷൻ 103
Answer:
A. സെക്ഷൻ 106
Read Explanation:
• ഈ സെക്ഷൻ പ്രകാരം ഒരു സെഷൻസ് കോടതിയോ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിക്കോ സെക്ഷൻ 106 (2) ൽ പരാമർശിച്ചിരിക്കുന്ന ഏതെങ്കിലും കുറ്റത്തിന് അല്ലെങ്കിൽ ആ കുറ്റത്തിന്റെ പ്രേരണയ്ക്കോ കുറ്റസ്ഥാപനം ചെയ്യുകയും അങ്ങനെയുള്ള ആളിൽ നിന്ന് സമാധാനപാലനത്തിന് ജാമ്യം വാങ്ങേണ്ടത് ആവശ്യമാണെന്ന് കോടതിക്ക് ബോധ്യപ്പെടുകയും ചെയ്താൽ "മൂന്നുവർഷത്തിൽ കൂടാത്ത കാലയളവിലേക്കുള്ള" ജാമ്യക്കാരോട് കൂടിയതോ അല്ലാത്തതോ ആയ ഒരു ജാമ്യചീട്ട് അയാളിൽ നിന്ന് ശിക്ഷാവിധി പാസാവുന്ന സമയത്ത് ഒപ്പിട്ടു നൽകുവാൻ ഉത്തരവ് ചെയ്യാവുന്ന താണ്.