Challenger App

No.1 PSC Learning App

1M+ Downloads
കുലശേഖര ആൾവാർ രചിച്ച സംസ്ക്യത ഭക്തി കാവ്യം ?

Aതപതീസംവരണം

Bസുഭദ്രാധനജ്ഞയം

Cവിച്ഛിന്നാഭിഷേകം

Dമുകുന്ദമാല

Answer:

D. മുകുന്ദമാല

Read Explanation:

കുലശേഖര ആഴ്വാരുടെ വിഷ്ണുസ്തോത്രമാണ് മുകുന്ദമാല


Related Questions:

രാമായണം രചിച്ചത് ?
ശ്രീകൃഷ്ണൻ ഏതു രാജ വംശജൻ ആണ് ?
വിദുരൻ പൂർവജന്മത്തിൽ ആരായിരുന്നു ?
രാമായണത്തിൽ എത്ര കാണ്ഡങ്ങൾ ഉണ്ട് ?
മഹാവിഷ്ണുവിൻ്റെ വാൾ :