Challenger App

No.1 PSC Learning App

1M+ Downloads
കുഷ്ഠരോഗ നിർമ്മാർജനം ലക്ഷ്യമിട്ട് കേരള സർക്കാർ ആരംഭിച്ച ബോധവൽക്കരണ കാമ്പയിൻ ഏത് ?

Aആയുർദളം 2024

Bസഹായഹസ്തം

Cസ്പർശം 2024

Dആരോഗ്യ കിരണം 2024

Answer:

C. സ്പർശം 2024

Read Explanation:

• കാമ്പയിന് നേതൃത്വം നൽകുന്നത് - കേരള ആരോഗ്യ വകുപ്പ് • ദേശിയ കുഷ്ഠരോഗ നിവാരണ ദിനം - ജനുവരി 30


Related Questions:

സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളുടെ ആനുകൂല്യങ്ങൾ ഗുണഭോക്താക്കളിൽ എത്തിക്കുന്നതിനായി ആരംഭിച്ച പോർട്ടൽ ?
വിദ്യാർഥികൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയാൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത്?
പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട 15 വയസിൽ താഴെ ഉള്ള കുട്ടികളെ ക്ഷയരോഗ മുക്തരാക്കുന്നതിനു വേണ്ടിയുള്ള "അക്ഷയ ജ്യോതി" പദ്ധതി ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ജില്ല ഏത് ?
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി ശലഭം എന്ന പദ്ധതി ആരംഭിച്ച ജില്ല?
പ്രകൃതി ദുരന്തങ്ങളെ അഭിമുഖീകരിക്കുവാൻ ബാലസഭയിലെ കുട്ടികളെ സജ്ജരാക്കാൻ കുടുംബശ്രീ ആരംഭിച്ച ബോധവൽകരണ പരിശീലന പദ്ധതി ഏത് ?