കൂടിച്ചേരാനുള്ള സ്ഥലം എന്ന് അർത്ഥം വരുന്ന വാക്ക് ?Aഉദ്ഘാടന വേദിBഅനുസ്മരണ വേദിCസംഗമ വേദിDസമാപന വേദിAnswer: C. സംഗമ വേദി Read Explanation: കൂടിച്ചേരാനുള്ള സ്ഥലം - സംഗമ വേദിഉദ്ഘാടനം നടക്കുന്ന സ്ഥലം - ഉദ്ഘാടന വേദിഒരാളുടെ ഓർമ്മകൾ പങ്കുവെക്കുന്ന വേദി - അനുസ്മരണ വേദിഒരു പരിപാടിയുടെ അവസാന ചടങ്ങുകൾ നടക്കുന്ന വേദി - സമാപന വേദി Read more in App