കൂടിയാട്ടത്തിലെ സ്ത്രീ വേഷം അറിയപ്പെടുന്ന പേര്?Aനങ്ങ്യാർBപാർവതിCദേവദാസിDഇവയൊന്നുമല്ലAnswer: A. നങ്ങ്യാർ Read Explanation: കൂടിയാട്ടത്തിൽ നമ്പ്യാർ മിഴാവ് കൊട്ടുന്നതിനനുസരിച്ച് നങ്ങ്യാർ പാടുന്ന ചടങ്ങ് അറിയപ്പെടുന്നത്=അക്കിത്ത ചൊല്ലൽ.Read more in App