Challenger App

No.1 PSC Learning App

1M+ Downloads
കൂടിയാട്ടത്തിൽ ഹാസ്യപ്രധാനമായ ഭാഗങ്ങൾ അവതരിപ്പിക്കുന്ന കഥാപാത്രം ?

Aചാക്യാർ

Bനങ്യാർ

Cവിദൂഷകൻ

Dകാരിക

Answer:

C. വിദൂഷകൻ


Related Questions:

കഥകളിയുടെ ജന്മസ്ഥലം എന്നറിയപ്പെടുന്ന കേരളത്തിലെ സ്ഥലം ഏത്?
കഥകളിയിലെ പരശുരാമ വേഷത്തിലൂടെ പ്രസിദ്ധനായ അടുത്തിടെ അന്തരിച്ച കഥകളി ആചാര്യൻ ആര് ?
കഥകളിയിൽ സാത്വിക കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്ന നിറം ഏതാണ് ?
കഥകളിയിലെ കല്ലടിക്കോടൻ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ് ആരാണ് ?
Which of the following folk dances is correctly matched with the tribe or purpose in Meghalaya?