App Logo

No.1 PSC Learning App

1M+ Downloads
കൂട്ടത്തിൽ ഉൾപ്പെടാത്തത് ഏത് ?

Aചെറുവള്ളി

Bസുനന്ദിനി

Cമലബാറി

Dവെച്ചൂർ

Answer:

C. മലബാറി

Read Explanation:

  • ചെറുവള്ളി,സുനന്ദിനി,വെച്ചൂർ എന്നിവ പശു ഇനങ്ങളാണ്
  • കേരളത്തിൽ ധാരാളമായി ആടുകണ്ടുവരുന്ന ആടുകളുടെ ഇനമാണ് മലബാറി

Related Questions:

ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട് ചുവടെ ചേർത്തിരിക്കുന്ന പ്രസ്താവനയിൽ ശരിയായത് ഏത് ?

  1. ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ ഇന്ത്യ സ്വയംപര്യാപ്തത നേടി
  2. ഡോ. എം. എസ്. സ്വാമിനാഥൻ ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു. 
  3. ഭക്ഷ്യധാന്യങ്ങളുടെ ഇറക്കുമതിയിലുള്ള ആശ്രയത്വം കുറഞ്ഞു 
  4. ഇന്ത്യയിൽ ഹരിതവിപ്ലവം പ്രധാനമായും ഗോതമ്പ്, അരി എന്നീ ഭക്ഷ്യധാന്യങ്ങൾക്ക് ഊന്നൽ നൽകി
2023-24 വിളവെടുപ്പ് വർഷം ഇന്ത്യയുടെ ആകെ ഭക്ഷ്യധാന്യ ഉൽപ്പാദനം എത്ര ?
Soils of India is deficient in which of the following?
Pesticides, though non-biodegradable, are both beneficial and harmful for agriculture. Select the INCORRECT option regarding pesticides?
കോളേജ് ഓഫ് ഹോട്ടികൾച്ചർ സ്ഥിതി ചെയ്യുന്നത് എവിടെ ?