App Logo

No.1 PSC Learning App

1M+ Downloads
കൂട്ടത്തിൽ ചേരാത്ത സംഖ്യ ഏത്?

A107

B109

C113

D119

Answer:

D. 119

Read Explanation:

119 ഒഴികെ ബാക്കി എല്ലാം അഭാജ്യ സംഖ്യകളാണ്


Related Questions:

കൂട്ടത്തിൽ പെടാത്തത് ആര് ? 31, 41, 51, 61

താഴെ കൊടുത്തിരിക്കുന്ന ശ്രേണിയിൽ ചേരാത്ത അക്കം ഏതാണ് ?

 

42,142,388,1252,5108

മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായ കൂട്ടം ഏത്?
Find the wrong term in the series 196, 169, 144, 121, 100, 80, 64, .....
ഒറ്റയാനെ കണ്ടെത്തുക: