കൂട്ടത്തിൽ പെടാത്തത് ഏത് ?Aമീറ്റർBപ്രകാശവർഷംCസെക്കന്റ്Dആസ്ട്രോണമിക്കൽ യൂണിറ്റ്Answer: C. സെക്കന്റ് Read Explanation: മീറ്റർ, പ്രകാശവർഷം, ആസ്ട്രോണമിക്കൽ യൂണിറ്റ് എന്നിവയെല്ലാം ദൂരം അളക്കാനുള്ള ഏകകങ്ങളാണ്.സെക്കന്റ് സമയം അളക്കാനുള്ള ഏകകമാണ്. Read more in App