Challenger App

No.1 PSC Learning App

1M+ Downloads
കൂട്ടത്തിൽ പെടാത്തത് ഏത്?

Aവികസനത്തിന്റെ സമീപസ്ഥ മണ്ഡലം

Bസഹവർത്തിത പഠനം

Cസ്കഫൊൾഡിങ്

Dനിരീക്ഷണ പഠനം

Answer:

D. നിരീക്ഷണ പഠനം

Read Explanation:

  • വികസനത്തിന്റെ സമീപസ്ഥ മണ്ഡലം, സഹവർത്തിത പഠനം, സ്കഫൊൾഡിങ് എന്നിവ വിഗോട്സ്കിയുടെ ആശയങ്ങളാണ് .
  • ആൽബർട്ട് ബന്ദൂരയുടെ ആശയമാണ് നിരീക്ഷണ പഠനം.

Related Questions:

ഏതുതരം സാമൂഹ്യ ബന്ധങ്ങളും ഇടപെടലുകളുമാണ് സ്വാഭവിക പഠനം നടക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നത് എന്ന് കണ്ടെത്തി അതേഘടകങ്ങൾ ഉറപ്പു വരുത്തി അതേ സാഹചര്യം സൃഷ്ടിച്ച പഠനം അറിയപ്പെടുന്നത് ?
Classical conditional is a learning theory associated with-------------
അഭിരുചി ശോധകങ്ങൾ ഏതെല്ലാം ?
അഭിപ്രേരണ ചക്രത്തിലെ ഘട്ടങ്ങളുടെ ശരിയായ ക്രമം ?
താഴെപ്പറയുന്നവയിൽ ശാരീരിക ചലനപരമായ ബുദ്ധിവികാസത്തിന് അനുയോജ്യമായ പഠന പ്രവർത്തനം ഏത് ?