Challenger App

No.1 PSC Learning App

1M+ Downloads
കൂട്ടത്തിൽ പെടാത്തത് ഏത് ?

A16/10

B1 3/5

C5/8

D8/5

Answer:

C. 5/8

Read Explanation:

നൽകിയിരിക്കുന്ന ഓപ്ഷനുകളെ ലഘൂകരിക്കുമ്പോൾ, 

  • 16/10 = 8/5 
  • 1 3/5 = [(5x1)+3]/5 = 8/5 
  • 5/8  
  • 8/5  

ഇവയിൽ 3 ആമത്തെ ഓപ്ഷൻ ഒഴികെ മറ്റെല്ല ഓപ്ഷനുകളും 8/5 ആണ്.   


Related Questions:

വ്യത്യസ്തമായത് തെരഞ്ഞെടുക്കുക :
കൂട്ടത്തിൽ ചേരാത്ത സംഖ്യ ഏത്? 36,144,324,576,784.
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായിട്ടുള്ളത് ?
Among the list, choose one that is different from the other ones:
ഒറ്റയാനെ കണ്ടെത്തുക 16, 81, 64, 256, 625