App Logo

No.1 PSC Learning App

1M+ Downloads
കൂട്ടിലടയ്ക്കപ്പെട്ട എലി യാദൃശ്ചികമായി ഒരു ലിവറിൽ തൊട്ടപ്പോൾ ഭക്ഷണം ലഭിച്ചു. ക്രമേണ ലിവർ അമർത്തി ഭക്ഷണം സമ്പാദിക്കുന്ന വിദ്യ എലി പഠിച്ചു. ഇത് എന്തിനു ഉദാഹരണമാണ്?

Aഅനുബന്ധ സിദ്ധാന്തം

Bപ്രബലനം നിയമം

Cസന്നദ്ധതാ നിയമം

Dമനോഭാവ നിയമം

Answer:

C. സന്നദ്ധതാ നിയമം

Read Explanation:

അമേരിക്കൻ മനശാസ്ത്രജ്ഞനായ എഡ്വേർഡ് തോൺഡൈക്കിന്റെ പഠനസിദ്ധാന്തം സംബന്ധവാദം എന്നാണറിയപ്പെടുന്നത്. തോൺഡൈക്ക് ആവിഷ്കരിച്ച പ്രധാനപ്പെട്ട മൂന്നു പഠന നിയമങ്ങളാണ് :സന്നദ്ധതാനിയമം പരിണാമ നിയമം, അഭ്യാസ നിയമം.


Related Questions:

"അറിയാനുള്ള പഠനം" ഊന്നി പറയുന്നത് :
Which of the following is not a goal of NCF 2005?
താഴെക്കൊടുത്തവയിൽ സമീപന (approach) - വർജ്ജന (avoidance) സംഘർഷത്തിന് യോജിച്ച ഉദാഹരണം ഏത് ?
ചർച്ചാ രീതിയുടെ നേട്ടമേത് ?
കരിക്കുലം രൂപീകരണത്തിൽ ഏറ്റവും പ്രാധാന്യമുള്ളത് ?