'കൂപമണ്ഡൂകം' എന്ന ശൈലിയുടെ അർത്ഥമെന്ത് ?Aഅപകടത്തിൽ ചാടുന്നവൻBവികൃതി കാണിക്കുന്നവൻCലോകവിവരം ഇല്ലാത്തവൻDതമാശ പറയുന്നവൻAnswer: C. ലോകവിവരം ഇല്ലാത്തവൻ Read Explanation: ശൈലികൾ കൂപമണ്ഡൂകം - ലോകവിവരം ഇല്ലാത്തവൻ ധനാശിപാടുക - അവസാനിപ്പിക്കുക ഊറ്റം പറയുക - ആത്മപ്രശംസ ചെയ്യുക ഒരു കൈ നോക്കുക - പരീക്ഷിക്കുക തൊഴുത്തിൽക്കുത്ത് - ഒരേ വിഭാഗത്തിൽപ്പെട്ടവർ തമ്മിലുള്ള മത്സരം Read more in App