Challenger App

No.1 PSC Learning App

1M+ Downloads
'കൂപമണ്ഡൂകം' എന്ന ശൈലിയുടെ അർത്ഥമെന്ത് ?

Aഅപകടത്തിൽ ചാടുന്നവൻ

Bവികൃതി കാണിക്കുന്നവൻ

Cലോകവിവരം ഇല്ലാത്തവൻ

Dതമാശ പറയുന്നവൻ

Answer:

C. ലോകവിവരം ഇല്ലാത്തവൻ

Read Explanation:

ശൈലികൾ 

  • കൂപമണ്ഡൂകം - ലോകവിവരം ഇല്ലാത്തവൻ 
  • ധനാശിപാടുക - അവസാനിപ്പിക്കുക 
  • ഊറ്റം പറയുക - ആത്മപ്രശംസ ചെയ്യുക 
  • ഒരു കൈ നോക്കുക - പരീക്ഷിക്കുക 
  • തൊഴുത്തിൽക്കുത്ത് - ഒരേ വിഭാഗത്തിൽപ്പെട്ടവർ തമ്മിലുള്ള മത്സരം 

Related Questions:

നഖശിഖാന്തം എന്ന ശൈലിയുടെ അർത്ഥം എന്ത്
കാലദേശങ്ങൾക്ക് അനുസരിച്ച് ജീവിക്കണം - എന്ന സൂചന നൽകുന്ന പഴഞ്ചൊല്ല് ഏത്?
'തക്ക സമയത്ത് ചെയ്യുക' എന്നർത്ഥം വരുന്ന ചൊല്ല് :
'ആനച്ചന്തം' എന്ന ശൈലിയുടെ ആശയം :
കടന്നൽ കൂട്ടിൽ കല്ലെറിയുക എന്ന ശൈലിയുടെ അർത്ഥമെന്ത്?