App Logo

No.1 PSC Learning App

1M+ Downloads
കൂറുമാറ്റത്തിന്റെ പേരിൽ പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും അംഗങ്ങളെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ താഴെപ്പറയുന്ന ഷെഡ്യൂളിൽ ഏതാണ്അടങ്ങിയിരിക്കുന്നത് ?

Aപത്താം ഷെഡ്യൂൾ

Bആറാം ഷെഡ്യൂൾ

Cനാലാം ഷെഡ്യൂൾ

Dഎട്ടാം ഷെഡ്യൂൾ

Answer:

A. പത്താം ഷെഡ്യൂൾ


Related Questions:

ലോകസഭയിലെ സീറോ അവറിൻ്റെ ദൈർഘ്യം :
പാർലമെൻ്റ് സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ആദ്യ സ്‌പീക്കർ ആര് ?
രാജ്യസഭയിലെ ഭരണകക്ഷിയുടെ പുതിയ നേതാവായി (Leader of the house) തിരഞ്ഞെടുത്തത് ?
രാജ്യസഭ നിലവിൽ വന്നത് ഏത് വർഷം ?
രണ്ട് അവിശ്വാസ പ്രമേയങ്ങൾക്കിടയിൽ ആകാവുന്ന ഏറ്റവും കുറഞ്ഞ ഇടവേള ?