Challenger App

No.1 PSC Learning App

1M+ Downloads
കൂറ്റൻ ജലസംഭരണികൾ സ്ഥിതി ചെയ്യുന്ന പ്രേദശങ്ങളിൽ ഉണ്ടാകുന്ന ഭൂകമ്പം ഏത് ?

Aഘഗ്ഗർ

Bഒക്ടോണിക്

Cജലസംഭരണീപ്രേരിത

Dജലഭൂകമ്പം

Answer:

C. ജലസംഭരണീപ്രേരിത


Related Questions:

ഭൗമ ഗ്രഹങ്ങൾ രൂപം കൊണ്ടത് ഇതിന് സമീപത്താണ് .
പ്രപഞ്ചത്തിന്റെ ഉത്ഭവം സംബന്ധിച്ച് ഏത് സിദ്ധാന്തമാണ് ഇപ്പോൾ ഏറ്റവുമധികം അംഗീകരിക്കപ്പെട്ടിരിക്കുന്നത്
അന്തരീക്ഷത്തിലെ ജലബാഷ്പങ്ങളും വാതകങ്ങളും സംഭാവന ചെയ്തത് .
മഹാവിസ്ഫോടന സിദ്ധാന്തം ..... എന്നും അറിയപ്പെടുന്നു.
മഹാവിസ്ഫോടന സിദ്ധാന്തം നിർദ്ദേശിച്ചത് ആര് ?