App Logo

No.1 PSC Learning App

1M+ Downloads
കൃത്യമായി വിവരം നൽകുന്നതിൽ വീഴ്ച വരുത്തിയ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ആദ്യ സംസ്ഥാനം ഏത് ?

Aകർണാടക

Bഅരുണാചൽ പ്രദേശ്

Cമഹാരാഷ്ട്ര

Dസിക്കിം

Answer:

B. അരുണാചൽ പ്രദേശ്


Related Questions:

വിവരാവകാശ നിയമം കൊണ്ടുവന്ന ആദ്യ സംസ്ഥാനം?
2005 ലെ വിവരാവകാശ നിയമത്തിൻറെ ഏത് ഷെഡ്യൂളിലാണ് സെക്ഷൻ 24 പ്രകാരമുള്ള സുരക്ഷാ സംഘടനകളെ ഉൾപ്പെടുത്തിയിരിക്കുന്നത് ?
പോക്സോ നിയമത്തിലെ ഏതു വകുപ്പാണ് ഗൗരവതര പ്രവേശിത ലൈംഗികാതിക്രമത്തിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നത് ?
ഇന്ത്യയുടെ പന്ത്രണ്ടാമത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ ആയി നിയമിതനായ വ്യക്തി ആര് ?

താഴെപ്പറയുന്നവയിൽ ഏത് നിർദ്ദേശമാണ് ശരിയല്ലാത്തത് ?

  1. വിവരാവകാശം മൗലികാവകാശമാണ്. 
  2. വിവരാവകാശം സുതാര്യതയ്ക്കും ഉത്തരവാദിത്തത്തിനും വിരുദ്ധമാണ്.
  3. വിവരങ്ങൾ ഏത് രൂപത്തിലും നിലനിൽക്കും.
  4. നിലവിലുള്ള ഏതെങ്കിലും നിയമത്തിന് കീഴിൽ ഒരു പൊതു അതോറിറ്റിക്ക് ആക്സസ് ചെയ്യാൻ കഴിയുന്ന ഏതെങ്കിലും സ്വകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിവരാവകാശത്തിൽ ഉൾപ്പെടുന്നില്ല.