Challenger App

No.1 PSC Learning App

1M+ Downloads
കൃഷണഗാഥയുടെ പ്രമേയമായ ഭാഗവതത്തിന്റെ ഭാഗം ഏതാണ് ?

Aഉത്തര സ്കന്ധം

Bദശമ സ്കന്ധം

Cസുന്ദര സ്കന്ധം

Dകിഷ്കിന്ദാ കാണ്ഡം

Answer:

B. ദശമ സ്കന്ധം

Read Explanation:

ശ്രീകൃഷ്‌ണന്റെ അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കഥകളാണ് പ്രതിപാദ്യം


Related Questions:

ലവ കുശന്മാരെ രാമായണ കഥ പഠിപ്പിച്ചതാരാണ് ?
തെക്ക് ദിക്കിന്റെ അഷ്ടദിക്ക് പാലകനാരാണ് ?
ബാലിയുടെയും സുഗ്രിവൻ്റെയും അമ്മയാരാണ് ?
സംഗീത മഹിമ വിളിച്ചോതുന്ന തന്ത്രത്തിനു പറയുന്ന പേരെന്താണ് ?
കീചകനെ വധിച്ചതാരാണ് ?