App Logo

No.1 PSC Learning App

1M+ Downloads
കൃഷിക്ക് ഈടാക്കുവാൻ അനുയോജ്യമായ മണ്ണ് ?

Aകളിമണ്ണ്

Bചുവന്ന മണ്ണ്

Cകരിമണ്ണ്

Dഎക്കൽ മണ്ണ്

Answer:

D. എക്കൽ മണ്ണ്

Read Explanation:

എക്കൽ

നദികൾ ഒഴുക്കി കൊണ്ടു വരുന്ന ചെളി,മണൽ;ചരൽ എന്നിവ ഉൾപ്പെടുന്ന ശീലാവശിഷ്ടങ്ങൾ ആണ് എക്കൽ.


Related Questions:

രാജസ്ഥാൻ സമതലത്തിലെ ഉപ്പുതടാകങ്ങൾ ഏതെല്ലാം?

  1. സാംഭർ
  2. ഖാദർ
  3. ദിദ്വാന
  4. ഭംഗർ
    സിന്ധു-ഗംഗ-ബ്രഹ്മപുത്ര സമതലത്തിൻറെ വിസ്തീർണം?
    ഉത്തരമഹാസംതലം സ്ഥിതി ചെയ്യുന്നത് ഇവിടെ?
    ആരവല്ലി പർവ്വതനിരയുടെ ഏത് ഭാഗത്താണ് രാജസ്ഥാൻ സ്ഥിതി ചെയ്യുന്നത്?

    ബ്രഹ്മപുത്രയുടെ പ്രധാന പോഷക നദികൾ ഏതെല്ലാം?

    1. ടീസ്ത
    2. മാനസ്
    3. ലോഹിത്
    4. ദിബാംഗ്