Challenger App

No.1 PSC Learning App

1M+ Downloads
കൃഷ്ണന്റെ രാസലീല പ്രധാന ഇതിവൃത്തമാകുന്ന നൃത്തരൂപമേത്?

Aഒഡിസി

Bഭരതനാട്യം

Cമോഹിനിയാട്ടം

Dമണിപ്പുരി

Answer:

D. മണിപ്പുരി


Related Questions:

പത്മവിഭൂഷൺ യാമിനി കൃഷ്ണമൂർത്തി ഏത് രംഗത്ത് പ്രശസ്തി നേടിയ വ്യക്തിത്വമാണ് ?
ഇന്ത്യയിൽ ആദ്യമായി കൊച്ചി -മുസരിസ് ബിനാലെ നടന്ന വർഷം
ക്ലാസ്സിക്കൽ നൃത്തമായ കഥക് - ന്റെ ഉത്ഭവം ?
കേളുചരൺ മഹാപാത്ര ഏതു നിർത്തരൂപവുമായി ബന്ധപ്പെട്ട വ്യക്തിയാണ്?
കഥകളിനടനം എന്നറിയപ്പെട്ടിരുന്ന നൃത്തരൂപത്തിന്റെ ഇപ്പോഴത്തെ പേരെന്ത്?