App Logo

No.1 PSC Learning App

1M+ Downloads
കൃഷ്ണന്റെ സഹോദരിയാണ് ഗൗരി. പിങ്കിയുടെ ചെറുമകനാണ് കൃഷ്ണൻ. സിമിയുടെ അമ്മ യാണ് പിങ്കി. രാമന്റെ ഭാര്യയാണ് സിമി. പിങ്കി ഗൗരിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

Aഅമ്മൂമ്മ (മുത്തശ്ശി)

Bസഹോദരി

Cഅമ്മ

Dചെറുമകൾ

Answer:

A. അമ്മൂമ്മ (മുത്തശ്ശി)

Read Explanation:

പിങ്കി ഗൗരിയുടെ ആരാണ് എന്നതാണ് കണ്ടെത്തേണ്ടത് പിങ്കി ഗൗരിയുടെ അമ്മൂമ്മ ആണ്


Related Questions:

ഫോബിയുടെ അമ്മായിയമ്മ ആണ് റയ്ച്ചൽ. ഫോബി റോസിന്റെ നാത്തൂൻ ആണ്. ചാണ്ടലർ ജോയിയുടെ അച്ഛനും, റോസിന്റെ ഒരേ ഒരു സഹോദരനുമാണ്. എങ്കിൽ എന്ത് ബന്ധമാണ് റയ്ച്ചലിനു റോസിനോട് ഉള്ളത് ?
ഒരു പെൺകുട്ടിയെ ചൂണ്ടിക്കാട്ടി രാജു പറഞ്ഞു. "എന്റെ മുത്തശ്ശിയുടെ ഏക മകന്റെ മകളാണ് ആ പെൺകുട്ടി.'' രാജുവിന് പെൺകുട്ടിയുമായുള്ള ബന്ധം എന്ത് ?
Pointing to a man, Pallavi said, “he is married to my cousin’s mother Natasha". How is Natasha related to Pallavi?
സജിയുടെ അച്ഛൻ ഗോപാലൻ വിജയന്റെ മകനാണ്. ഗോപാലന്റെ മക്കളാണ് സജി, സുധ എങ്കിൽ വിജയനും സുധയും തമ്മിലുള്ള ബന്ധമെന്ത് ?
Bയുടെ അമ്മ Aയുടെ അമ്മയുടെ മകളാണെങ്കിൽ B എങ്ങനെ A യോട് ബന്ധപ്പെട്ടിരിക്കുന്നു ?