App Logo

No.1 PSC Learning App

1M+ Downloads
കെഎസ്ആർടിസി ആരംഭിക്കുന്ന പുതിയ ഉപകമ്പനി ?

Aകെ.എസ്.ആർ.ടി.സി സ്വിഫ്റ്റ്

Bകെ.എസ്.ആർ.ടി.സി റാപിഡ്

Cകെ.എസ്.ഐ.ഡി.സി

Dകെ.എസ്.ആർ.ടി.സി കൺസോർഷ്യം

Answer:

A. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ്

Read Explanation:

ഇനിമുതൽ പുതിയ ബസുകൾ വാങ്ങിക്കുന്നതും ദീർഘദൂരസർവീസുകൾ കൈകാര്യംചെയ്യുന്നതും കെ.എസ്.ആർ.ടി.സി.-സ്വിഫ്റ്റായിരിക്കും. കെ.എസ്.ആർ.ടി.സി.യുടെ സി.എം.ഡി. സി.എം.ഡി. ആയിരിക്കും സബ്സിഡിയറിയുടെ എക്സ് ഒഫീഷ്യോ ചെയർമാനും എം.ഡി.യുമായി പ്രവർത്തിക്കുക.


Related Questions:

കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 183 A ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?
കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയപാത കടന്നുപോകുന്ന ജില്ല ഏത് ?
കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 744 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?
ശബ്ദ മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർടിഒ സംയുക്തമായി നടത്തുന്ന ഓപ്പറേഷൻ ?
കേരളത്തിലെ ആദ്യത്തെ ലിഫ്റ്റ് പാലം നിലവിൽ വന്നത് എവിടെ ?