App Logo

No.1 PSC Learning App

1M+ Downloads
കെ-ജ്യോഗ്രഫി സോഫ്റ്റുവെയറിന്റെ ഭാഷ മാറ്റുന്നതിന് ഉപയോഗിക്കുന്ന ഓപ്ഷൻ ഏതാണ്?

AFile → New Map

BSettings → Configure Language

CView → Map Style

DEdit → Change Font

Answer:

B. Settings → Configure Language

Read Explanation:

കെ-ജ്യോഗ്രഫിയുടെ ഭാഷ മാറ്റാം

  • കെ-ജ്യോഗ്രഫി സോഫ്റ്റുവെ യർ തുറക്കുക.

  • Settings മെനുവിലെ Configure Language തിരഞ്ഞെടുക്കുക.

  • തുടർന്നു വരുന്ന ജാലകത്തിലെ Primary Language മാറ്റം വരുത്തി കെ-ജ്യോഗ്രഫിയുടെ ഭാഷ മാറ്റാവുന്നതാണ്


Related Questions:

കെ-ജ്യോഗ്രഫി (K-Geography) എന്നത് എന്താണ്?
സൈലന്റ് വാലിയുടെ മടിത്തട്ടിലൂടെ ഒരു യാത്ര’ എന്ന യാത്രാവിവരണം രചിച്ചത് ആര്?
കെ-ജ്യോഗ്രഫിയിൽ ഭൂപടത്തിന്റെ വലുപ്പം യഥാർത്ഥ നിലയിലാക്കാൻ ഏത് ഓപ്ഷൻ ഉപയോഗിക്കാം?
കെ-ജ്യോഗ്രഫി സോഫ്റ്റുവെയറിൽ ഭൂപടത്തിന്റെ വലുപ്പം ക്രമീകരിക്കാൻ ഉപയോഗിക്കുന്ന കീബോർഡ് കീ ഏതാണ്?
കെ-ജ്യോഗ്രഫിയിൽ Open Map ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ തുറന്ന് വരുന്ന ജാലകത്തിന് എന്താണ് പേര്?