App Logo

No.1 PSC Learning App

1M+ Downloads
കെ-ജ്യോഗ്രഫി സോഫ്റ്റുവെയറിൽ ഭൂപടത്തിന്റെ വലുപ്പം ക്രമീകരിക്കാൻ ഉപയോഗിക്കുന്ന കീബോർഡ് കീ ഏതാണ്?

AAlt കീ

BShift കീ

CControl കീ

DEnter കീ

Answer:

C. Control കീ

Read Explanation:

വലുപ്പം ക്രമീകരിക്കാം

  • കീബോർഡിലെ കൺട്രോൾ കീ അമർത്തിപ്പിടിച്ച് മൗസിന്റെ സ്ക്രോൾ വിൽ ഉപയോഗിച്ച് കെ-ജ്യോഗ്രഫി സോഫ്റ്റുവെയറിൽ ഭൂപടങ്ങളുടെ വലുപ്പം ക്രമീകരിക്കാം.

  • യഥാർഥ വലുപ്പത്തിലേക്ക് ഭൂപടത്തെ കൊണ്ടുവരാനായി view മെനുവിലെ Orginal size തിരഞ്ഞെടുത്താൽ മതി


Related Questions:

കെ-ജ്യോഗ്രഫി സോഫ്റ്റുവെയറിന്റെ ഭാഷ മാറ്റുന്നതിന് ഉപയോഗിക്കുന്ന ഓപ്ഷൻ ഏതാണ്?
കെ-ജ്യോഗ്രഫിയിൽ ഭൂപടത്തിന്റെ വലുപ്പം യഥാർത്ഥ നിലയിലാക്കാൻ ഏത് ഓപ്ഷൻ ഉപയോഗിക്കാം?
താഴെപ്പറയുന്ന ഏത് കാര്യങ്ങൾ കെ-ജ്യോഗ്രഫി ഉപയോഗിച്ച് കണ്ടെത്താനാകും?
കെ-ജ്യോഗ്രഫിയിൽ Open Map ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ തുറന്ന് വരുന്ന ജാലകത്തിന് എന്താണ് പേര്?
ഇന്ത്യൻ ഉപദ്വീപിൻ്റെ പടിഞ്ഞാറേ അതിരിലൂടെ അറബിക്കടലിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവതനിര ഏതാണ്?