Challenger App

No.1 PSC Learning App

1M+ Downloads
കെപിസിസിയുടെ ആദ്യ പ്രസിഡൻറ് ആര്?

Aകെ മാധവൻ നായർ

Bജി പി പിള്ള

Cശങ്കരൻനായർ

Dടി പ്രകാശം

Answer:

A. കെ മാധവൻ നായർ

Read Explanation:

1897ൽ നടന്ന അമരാവതി സമ്മേളനത്തിൽ ശങ്കരൻ നായർ ആയിരുന്നു അധ്യക്ഷൻ


Related Questions:

മയ്യഴി ഗാന്ധി എന്നറിയപെടുന്ന സ്വാതന്ത്ര്യ സമരസേനാനി ആര് ?
ഗാന്ധിജി നാലാമതായി കേരളത്തിൽ എത്തിയ വർഷം ഏത്?
ഗാന്ധിജി രണ്ടാമതായി കേരളം സന്ദർശിച്ച വർഷം ഏത്?
1927ൽ കെപിസിസി സമ്മേളനം നടന്ന സ്ഥലം ഏത്?
ഏത് പ്രസ്ഥാനത്തിൻ്റെ പ്രചരണാർത്ഥം ആണ് ഗാന്ധിജി ആദ്യമായി കേരളത്തിൽ എത്തുന്നത്?