കെയ്ബുൾ ലംജാവോ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനംAമിസോറംBമണിപ്പൂർCസിക്കിംDമേഘാലയAnswer: B. മണിപ്പൂർ Read Explanation: ദേശീയോദ്യാനങ്ങളും സംസ്ഥാനങ്ങളും കെയ്ബുൾ ലംജാവോ - മണിപ്പൂർ മുർലെൻ - മിസോറാം കാഞ്ചൻജംഗ - സിക്കിം നോക്രക്ക് - മേഘാലയ ഇന്താങ്കി - നാഗാലാന്റ് നംദഫ - അരുണാചൽപ്രദേശ് കാസിരംഗ - ആസാം Read more in App