Challenger App

No.1 PSC Learning App

1M+ Downloads

കെ. ആർ. മീരയുടെ കൃതികളിൽ ഉൾപ്പെടാത്തത് ഏത് ?

  1. ആരാച്ചാർ, മീരാസാധു, ആ മരത്തേയും മറന്നുമറന്നു ഞാൻ
  2. ആവേ മരിയ, ഓർമ്മയുടെ ഞരമ്പ്, ഗില്ലറ്റിൻ
  3. അമാവാസി, ഗസൽ, മാനസാന്തരം

    Ai മാത്രം

    Biii മാത്രം

    Ci, ii

    Dഎല്ലാം

    Answer:

    B. iii മാത്രം

    Read Explanation:

    • മലയാള സാഹിത്യത്തിലെ ഒരു എഴുത്തുകാരിയാണ്‌ കെ.ആർ . മീര.

    • ആവേ മരിയ എന്ന ചെറുകഥക്ക് 2009-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ആരാച്ചാർ എന്ന നോവലിനു 2013-ലെ ഓടക്കുഴൽ പുരസ്കാരം 2014-ലെ വയലാർ പുരസ്കാരം, 2013-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം,2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്


    Related Questions:

    2024 -ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് ജേതാവ് ആര്?
    2016-ൽ വയലാർ അവാർഡ് നേടിയ യു. കെ. കുമാരന്റെ "തച്ചൻകുന്ന് സ്വരൂപം' എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു ?
    In the Ramcharitmanas, an epic poem written by Tulsidas, which Kaand (episode) comes after the Sundar Kaand?
    മലയാളത്തിലെ ആദ്യ ' ഓഡിയോ നോവൽ ' ഏതാണ് ?
    താഴെപ്പറയുന്നതിൽ എസ്.കെ. പൊറ്റക്കാടിന്റെ നോവൽ ഏതാണ്?