Challenger App

No.1 PSC Learning App

1M+ Downloads
കെ. കേളപ്പൻ ഏത് പത്രത്തിൻ്റെ പത്രാധിപരായി പ്രവർത്തിച്ചു?

Aസ്വദേശാഭിമാനി

Bകേരള കൗമുദി

Cമാതൃഭൂമി

Dമിതവാദി

Answer:

C. മാതൃഭൂമി

Read Explanation:

  • ദേശീയ പ്രസ്ഥാനത്തിൻ്റെ ഭാഗമായി തുടങ്ങിയ 'മാതൃഭൂമി' പത്രത്തിൻ്റെ സ്ഥാപകരിലൊരാളും ദീർഘകാലം അതിൻ്റെ പത്രാധിപരുമായിരുന്നു കെ. കേളപ്പൻ.


Related Questions:

എന്റെ ജീവിത സ്മരണകൾ ആരുടെ ആത്മകഥയാണ്?
കേരള ഗാന്ധി എന്ന് അറിയപ്പെടുന്നത്

Who has been hailed as "the Father of Modern Kerala Renaissance"?

(i) Sri Narayana Guru

(ii) Swami Vagbhatananda

(iii) Brahmananda Sivayogi

(iv) Vaikunta Swami

സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും കേരളീയ സമൂഹത്തെ ഉപദേശിച്ച സമൂഹ്യാചാര്യർ ആരായിരുന്നു?
CMI (Carmelets of Mary Immaculate) സഭ സ്ഥാപിച്ച വർഷം ?