Challenger App

No.1 PSC Learning App

1M+ Downloads
കേംബ്രിഡ്ജ് ഡിക്ഷ്ണറിയുടെ 2025 ലെ വാക്കായി തെരഞ്ഞെടുക്കപ്പെട്ടത് ?

Aസോളാരിറ്റി

Bഎൻ്റെയർ

Cപാരസോഷ്യൽ.

Dറിസിലിയൻസ്

Answer:

C. പാരസോഷ്യൽ.

Read Explanation:

  • സെലിബ്രെറ്റിയോടോ സമൂഹമാധ്യമ ഇൻഫ്ലുവെൻസെറോടോ ഒരു വ്യക്തിക് തോന്നുന്ന ആരാധനയും അടുപ്പവും സൂചിപ്പിക്കുന്ന പദം


Related Questions:

സ്‌പെഷ്യൽ ഒളിംപിക്‌സ് ലോക സമ്മർ ഗെയിംസ് 2019 -ന്റെ വേദി ?
India’s first pentagon shaped lighthouse was inaugurated in?
ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടി 2024 ജനുവരിയിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കേസ് നൽകിയ രാജ്യം ഏത് ?
2031 ൽ അന്താരാഷ്ട്ര ബഹിരാകാശ നിലയം പ്രവർത്തനം പൂർത്തിയാക്കി തിരിച്ചിറക്കുമെന്നു പ്രഖ്യാപിച്ച അമേരിക്കൻ ബഹിരാകാശ ഏജൻസി ആയ നാസയുടെ മേധാവി ആര് ?
When is World Cotton Day observed?