App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്രത്തിന്റെ വൺ ഡിസ്ട്രിക്റ്റ് വൺ പ്രോഡക്റ്റ് (ഒഡിഒപി) പ്രോഗ്രാം അവാർഡ് നേടിയ കേരളത്തിൽ നിന്നുള്ള ഉത്പന്നം

Aഏലം

Bറോബസ്റ്റ കാപ്പി

Cകശുവണ്ടി

Dകുരുമുളക്

Answer:

B. റോബസ്റ്റ കാപ്പി

Read Explanation:

•ജിഐ-ടാഗ് ചെയ്ത റോബസ്റ്റ കാപ്പി (വയനാട് )

•പ്രത്യേക പരാമർശം

•ആദ്യമായിട്ടാണ് കേരളത്തിൽ നിന്നുള്ള ഉൽപ്പന്നത്തിന് അംഗീകാരം ലഭിക്കുന്നത്


Related Questions:

2023 ലെ ടെൻസിങ് നോർഗെ നാഷണൽ അഡ്വെഞ്ചർ പുരസ്‌കാരം നേടിയ മലയാളി ആര് ?
In which year 'Bharat Ratna', the highest civilian award in India was instituted?
2024 ആഗസ്റ്റിൽ ഫിജിയുടെ പരമോന്നത ബഹുമതിയായ "Companion of the Order of Fiji" ലഭിച്ചത് ആർക്ക് ?
അമർ ഉജല ദിനപത്രം നൽകുന്ന "ആകാശ്ദീപ് പുരസ്‌കാരത്തിന്" അർഹനായ മലയാളി സാഹിത്യകാരൻ ആര് ?
കേന്ദ്ര തുറമുഖ മന്ത്രാലയം നൽകുന്ന 2025 ലെ സാഗർ സമ്മാൻ വരുണ പുരസ്‌കാരം നേടിയ മലയാളി ?