App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്രത്തിൻ്റെ കണ്‍സോളിഡേറ്റ് ഫണ്ടിനെപ്പറ്റി പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?

Aആര്‍ട്ടിക്കിള്‍ 262

Bആര്‍ട്ടിക്കിള്‍ 267

Cആര്‍ട്ടിക്കിള്‍ 266

Dആര്‍ട്ടിക്കിള്‍ 280

Answer:

C. ആര്‍ട്ടിക്കിള്‍ 266

Read Explanation:

  • ആർട്ടിക്കിൾ14 - നിയമത്തിന്റെ മുൻപിലുള്ള സമത്വം
  • ആർട്ടിക്കിൾ 15 -ജാതി മത ഭാഷയുടെ പേരിലുള്ള വിവേചനം പാടില്ല.
  • ആർട്ടിക്കിൾ 16 - അവസരസമത്വം  
  • ആർട്ടിക്കിൾ 17 -തൊട്ടുകൂടായ്മ ഇല്ലായ്മ ചെയ്തു
  • ആർട്ടിക്കിൾ 18 - ഇന്ത്യയിൽ എവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം, പദവികൾ നിറുത്തൽ ചെയ്തത്
  • ആർട്ടിക്കിൾ 19- ഇന്ത്യയിൽ എവിടെയും താമസിക്കാനുള്ള സ്വാതന്ത്ര്യം
  • ആർട്ടിക്കിൾ 21- പൊതുസ്ഥലത്ത് പുകവലിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വകുപ്പ്
  • ആർട്ടിക്കിൾ 21(A)- നിർബന്ധിത വിദ്യാഭ്യാസം 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക്
  • ആർട്ടിക്കിൾ 22- കാരണമില്ലാതെയുള്ള അറസ്റ്റും തടങ്കലിൽ  പാർപ്പിക്കുന്നത് നിരോധിച്ചു
  • ആർട്ടിക്കിൾ 24  - ബാലവേല നിരോധനം    
  • ആർട്ടിക്കിൾ 25 -മതസ്വാതന്ത്ര്യം    
  • ആർട്ടിക്കിൾ 30- ന്യൂനപക്ഷ അവകാശം
  • ആർട്ടിക്കിൾ 32- മൗലികാവശം നിഷേധിച്ചാൽ അതിനെതിരെ കോടതിയെ സമീപിക്കാനുള്ള അവകാശം
  • ആർട്ടിക്കിൾ 40- പഞ്ചായത്ത് രൂപീകരണം
  • ആർട്ടിക്കിൾ 45 -ആറിനും 14നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതമായി വിദ്യാഭ്യാസം
  •  ആർട്ടിക്കിൾ 110 -ധനബില്ല്  
  • ആർട്ടിക്കിൾ 111- പ്രസിഡന്റ് വിറ്റോ അധികാരം
  • ആർട്ടിക്കിൾ 112 -ബഡ്ജറ്റ്
  • ആർട്ടിക്കിൾ 155 -ഗവണർ നിയമനം

Related Questions:

ഒരു രാജ്യസഭ അംഗത്തിന്‍റെ കാലാവധി എത്ര വര്‍ഷമാണ്‌?
രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയുടെ മിനിമം പ്രായം എത്രയാണ്?
Which one of the following is the largest Committee of the Parliament?
രാജ്യസഭയിലും ലോക്‌സഭയിലും അംഗമായ ആദ്യ മലയാളി വനിത ആര് ?
ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാവുന്ന പരമാവധി അംഗങ്ങളുടെ എണ്ണം എത്ര ?