App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാറിൻ്റെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന് നൽകിയ പുതിയ പേര് ?

Aധാരാ ശിവ്

Bസംഭാജി നഗർ

Cശ്രീ വിജയപുരം

Dവീർ ശക്തി നഗർ

Answer:

C. ശ്രീ വിജയപുരം

Read Explanation:

• കൊളോണിയൽ മുദ്രകൾ ഇല്ലാതാക്കുന്നതിൻ്റെ ഭാഗമായിട്ടാണ് പേര് പോർട്ട് ബ്ലെയറിൻ്റെ പേര് മാറ്റിയത്


Related Questions:

2025 ഓഗസ്റ്റിൽ മിന്നൽ പ്രളയം ഉണ്ടായ ചാഷോതി ഗ്രാമം സ്ഥിതി ചെയുന്നത് ?
രണ്ടു തലസ്ഥാനങ്ങളുള്ള കേന്ദ്ര ഭരണ പ്രദേശം ഏതാണ് ?
ലഡാക്കിനെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന ചുരം ഏതാണ് ?
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവിയെ കുറിച്ച് പ്രതിപാദിച്ചിരുന്ന ആർട്ടിക്കിൾ?
ദാമൻ ദിയുവിന് അടുത്തായി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?