കേന്ദ്രഭരണ പ്രദേശമായ ഡെൽഹിയുടെ മുഖ്യമന്ത്രിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ?
Aഅരവിന്ദ് കെജ്‌രിവാൾ
Bഅതിഷി മാർലേന സിങ്
Cമദൻ ലാൽ ഖുറാന
Dസുഷ്മ സ്വരാജ്
Answer:
B. അതിഷി മാർലേന സിങ്
Read Explanation:
• അതിഷി മാർലേന സിങ് പ്രതിനിധീകരിക്കുന്ന മണ്ഡലം - കൽക്കാജി
• ആം ആദ്മി പാർട്ടിയുടെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി
• ഡെൽഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയാണ് ഇവർ
• ഡെൽഹി മുഖ്യമന്ത്രി ആയിരുന്ന അരവിന്ദ് കെജ്‌രിവാൾ രാജിവെച്ചതിനെ തുടർന്നാണ് സ്ഥാനം ഏറ്റെടുത്തത്
• ഡൽഹിയുടെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി - സുഷ്മ സ്വരാജ്
• ഡെൽഹി മുഖ്യമന്ത്രിയായ രണ്ടാമത്തെ വനിത - ഷീലാ ദീക്ഷിത്