App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്രസാംഖ്യക കാര്യാലയത്തിന്റെ മുഖ്യ ചുമതല എന്ത്?

Aരാജ്യത്തെ സാമ്പത്തിക നയം നിർണ്ണയിക്കൽ

Bരാജ്യത്തെ സാംഖ്യക പ്രവർത്തനങ്ങളുടെ ഏകോപനം

Cപ്രാഥമിക വിദ്യാഭ്യാസ നിലവാരത്തിന്റെ മേൽനോട്ടം

Dഅവകാശ സംരക്ഷണം

Answer:

B. രാജ്യത്തെ സാംഖ്യക പ്രവർത്തനങ്ങളുടെ ഏകോപനം

Read Explanation:

NSO യുടെ രണ്ടു വിഭാഗങ്ങളിലൊന്നാണ് CSO. രാജ്യത്തെ സാംഖ്യക പ്രവർത്തനങ്ങ ളുടെ ഏകോപനമാണ് ഇതിൻ്റെ മുഖ്യചുമതല.


Related Questions:

In a throw of a coin, the probability of getting a head is?
P(A)= 8/13, P(B)= 6/13, P(A∩B)= 4/13 അങ്ങനെയെങ്കിൽ P(A/B)?
ഭാഗിക നാശം സംഭവിച്ച ഒരു ഡാറ്റയുടെ മോഡ് 60 ഉം മധ്യാങ്കം 80ഉം ആണ്. ശരാശരി കണ്ടെത്തുക
E(x²) =

X ന്ടെ വ്യതിയാനം കാണുക.

WhatsApp Image 2025-05-12 at 17.40.19.jpeg