App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്രസർക്കാർ ചുമത്തുന്ന നികുതികളിൽ പെടാത്തത് ഏത് ?

Aകോർപ്പറേറ്റ് നികുതി

Bകേന്ദ്ര ജി.എസ്.ടി

Cവ്യക്തിഗത ആദായ നികുതി

Dസ്റ്റാമ്പ് ഡ്യൂട്ടി

Answer:

D. സ്റ്റാമ്പ് ഡ്യൂട്ടി

Read Explanation:

സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തുന്നത് സംസ്ഥാന സർക്കാരാണ്


Related Questions:

ജി.എസ്.ടി എന്തിനു ഉദാഹരണമാണ് ?

താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

1.ജനസംഖ്യാ വര്‍ദ്ധനവ് സര്‍ക്കാരിന്റെ ചെലവ് വര്‍ദ്ധിപ്പിക്കുന്നു.

2.ജനസംഖ്യ കൂടുമ്പോള്‍ വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം തുടങ്ങിയവയ്ക്ക് കൂടുതൽ പണം സർക്കാരിന് ചെലവഴിക്കേണ്ടി വരുന്നു.

ധനനയത്തിൻ്റെ പ്രധാന ലക്ഷ്യം എന്ത് ?
ആദായ നികുതി പിരിക്കാനുള്ള അധികാരം ആർക്ക് ?

ഒരു ജി.എസ്.ടി ബില്ലില്‍ നിന്നും കണ്ടെത്താവുന്ന അടിസ്ഥാന വിവരങ്ങള്‍ താഴെപ്പറയുന്നവയിൽ ഏതൊക്കെയാണ്?

1.ജി.എസ്.ടി രജിസ്ട്രേഷന്‍ നമ്പര്‍

2.വിവിധ നികുതി നിരക്കുകള്‍

3.ജി.എസ്.ടി ചുമത്തപ്പെടാത്ത ഇനങ്ങള്‍

4.സ്ഥാപനത്തെ സംബന്ധിച്ച വിവരങ്ങള്‍.