കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ചീഫ് കമ്മീഷണറെയും മറ്റു കമ്മീഷണർമാരെയും നിയമിക്കുന്നത് ?Aസംസ്ഥാന സർക്കാർBപ്രസിഡന്റ്Cകേന്ദ്ര സർക്കാർDപ്രധാനമന്ത്രിAnswer: C. കേന്ദ്ര സർക്കാർ Read Explanation: ഉപഭോക്തൃ സംരക്ഷണ നിയമം 2019 - ഉപഭോക്താവിന്റെ അവകാശങ്ങൾ പരിരക്ഷിക്കുന്നതിനും നടപ്പാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി നിലവിൽ വന്ന നിയമംഈ നിയമം നിലവിൽ വന്നത് - 2020 ജൂലൈ 20കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട സെക്ഷൻ - സെക്ഷൻ 10കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ആസ്ഥാനം - ന്യൂ ഡൽഹികേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ മറ്റൊരു പേര് - കേന്ദ്ര അതോറിറ്റികേന്ദ്ര അതോറിറ്റിയിൽ ഒരു ചീഫ് കമ്മീഷണറും മറ്റ് കമ്മീഷണർമാരും ഉണ്ടായിരിക്കുംചീഫ് കമ്മീഷണറെയും മറ്റു കമ്മീഷണർമാരെയും നിയമിക്കുന്നത് - കേന്ദ്ര സർക്കാർ Read more in App