App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര ഉപഭോക്‌തൃ സംരക്ഷണ നിയമം 2019 പ്രകാരം ഡാർക്ക് പാറ്റേൺ തട്ടിപ്പുകൾ നടത്തിയാൽ ലഭിക്കുന്ന പിഴ ശിക്ഷ എത്ര ?

A1 ലക്ഷം രൂപ

B3 ലക്ഷം രൂപ

C5 ലക്ഷം രൂപ

D10 ലക്ഷം രൂപ

Answer:

D. 10 ലക്ഷം രൂപ

Read Explanation:

• ഡാർക്ക് പാറ്റേൺ - ആളുകളെ തെറ്റിദ്ധരിപ്പിച്ചും കബളിപ്പിച്ചും സേവനങ്ങളും ഉൽപന്നങ്ങളും ഇൻറ്റർനെറ്റിൽ വിൽപ്പന നടത്തുന്ന രീതി


Related Questions:

ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നത് കൊണ്ടുള്ള ശിക്ഷ?

താഴെ പറയുന്നതിൽ FL - 11 ലൈസൻസുള്ള സ്ഥാപനം ഏതാണ് ?

1) റിസോർട്ടുകൾ 

2) ഹെറിറ്റേജ് ഗ്രാൻഡ് 

3) KTDC ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലുകൾ 

4) കാറ്ററിംഗ് സ്ഥാപനങ്ങൾ 

 

6 അംഗങ്ങളെകൂടാതെ എത്ര മെമ്പർ സെക്രട്ടറിയും ദേശീയ വനിതാ കമീഷനിലുണ്ട്?
സർക്കാർ ഓഫീസുകളിലെ ഫയലുകൾ കാണാതാവുന്നത് ഏത് നിയമം പ്രകാരമാണ് ക്രിമിനൽ കുറ്റമായി കണക്കാക്കുന്നത് ?

താഴെ പറയുന്നവയിൽ ഏതൊക്കെ അവസരങ്ങളിലാണ് മജിസ്‌ട്രേറ്റിന് പ്രതിയെ തടങ്കലിൽ വെയ്ക്കാൻ അധികാരമില്ലാത്തത് ?

1) പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാത്ത സന്ദർഭത്തിൽ 

2) ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ആണെങ്കിൽ 

3) രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് ആണെങ്കിൽ