App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന തെവിടെ?

Aമുംബൈ

Bബാംഗ്ലൂര്‍

Cഹൈദരാബാദ്

Dന്യൂഡൽഹി

Answer:

D. ന്യൂഡൽഹി

Read Explanation:

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

  • കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിലവിൽ വന്നത്:- 1875 ജനുവരി 15

  • ആസ്ഥാനം:-മൗസം ഭവൻ ന്യൂഡൽഹി

  • 2025 ൽ150 ആം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ഒരു സ്മാരക തപാൽ സ്റ്റാമ്പും നാണയവും അനാച്ഛാദനം ചെയ്തു

  • കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലാണ് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്  

  • Ministry of Earth Sciences:-Dr. Jitendra Singh


Related Questions:

ഇന്റർനാഷണൽ അഡ്വാൻസ്ഡ് റിസർച്ച് സെന്റർ ഫോർ പൗഡർ മെറ്റല്ലർജി ആൻഡ് ന്യൂ മെറ്റീരിയൽസ്സിന്റെ ആസ്ഥാനം എവിടെ ?
ബൊട്ടാണിക്കല്‍ സര്‍‍വ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ?
സ്വാതന്ത്ര്യാനന്തരം 1951ൽ ദി ഏഷ്യാറ്റിക്ക് സൊസൈറ്റി എന്ന് പുനർനാമകരണം ചെയ്യപ്പെട്ട സ്ഥാപനം നിലവിൽ സ്ഥിതി ചെയ്യുന്നതെവിടെ?
Where is the Indian Institute of oilseed research located?
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിന് രൂപവൽക്കരിച്ച ഏജൻസിയായ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻററിൻറെ ആസ്ഥാനം?