Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര കൃഷി മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023-24 വിളവെടുപ്പ് വർഷം ഇന്ത്യയിൽ ഉൽപാദിപ്പിച്ച അരി എത്രയാണ് ?

A13.78 കോടി ടൺ

B11.33 കോടി ടൺ

C10.46 കോടി ടൺ

D12.11 കോടി ടൺ

Answer:

A. 13.78 കോടി ടൺ

Read Explanation:

• 2023-24 വിളവെടുപ്പ് വർഷത്തിലെ ഇന്ത്യയിലെ ആകെ ഭക്ഷ്യധാന്യ ഉൽപ്പാദനം - 33.22 കോടി ടൺ • ഗോതമ്പ് ഉൽപ്പാദനം - 11.32 കോടി ടൺ • കരിമ്പ് ഉൽപ്പാദനം - 45.31 കോടി ടൺ • പയർ വർഗ്ഗങ്ങൾ ഉൽപ്പാദനം - 2.42 കോടി ടൺ • എണ്ണക്കുരുക്കൾ ഉൽപ്പാദനം - 3.96 കോടി ടൺ • പരുത്തി ഉൽപ്പാദനം - 3.25 കോടി ബെയ്ൽ (1 ബെയ്ൽ = 170 കിലോ) • 2022-23 വിളവെടുപ്പ് വർഷത്തെ ഇന്ത്യയിലെ ആകെ ഭക്ഷ്യ ധാന്യ ഉൽപ്പാദനം - 32.96 കോടി ടൺ


Related Questions:

ഇന്ത്യയുടെ ധാന്യകലവറ ഏത്?
താഴെ കൊടുത്തവയിൽ ഏതിന്റെ വർഗ്ഗമാണ് അറബിക്ക ?
ഇന്ത്യയിൽ ഉത്പാദിപ്പിക്കപ്പെടുന്ന കാപ്പിക്കുരു ഏത് ?
In 1971, the Small Farmers Development Agency (SFDA) and Marginal Farmers and Agricultural Labourers (MFAL) Agency were introduced on the recommendations of the _______?

1963-ൽ  പഞ്ചസാരയുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന  ഇൻസ്റ്റിട്യൂട്ടുകൾ / ജോലികൾ ഇന്ത്യ ഗവൺമെന്റിന്റെ കൃഷിവകുപ്പിൽ നിന്ന് ഭക്ഷ്യ വകുപ്പിലേക്ക് മാറ്റി. അവ

i. ഷുഗർ കെയിൻ ബ്രീഡിങ് ഇൻസ്റ്റിറ്റ്യൂട്ട് , കോയമ്പത്തൂർ

ii. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗർ കെയിൻ റിസർച്ച് ,ലക്നൗ

iii. ഇന്ത്യൻ സെൻട്രൽ ഷുഗർ കമ്മിറ്റി , ന്യൂഡൽഹി

iv. ഇന്ത്യൻ കരിമ്പ് ഗവേഷണ സ്ഥാപനം, പൂനെ