App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര കൃഷി മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023-24 വിളവെടുപ്പ് വർഷം ഇന്ത്യയിൽ ഉൽപാദിപ്പിച്ച ഗോതമ്പ് എത്രയാണ് ?

A13.78 കോടി ടൺ

B13.75 കോടി ടൺ

C11.33 കോടി ടൺ

D10.06 കോടി ടൺ

Answer:

C. 11.33 കോടി ടൺ

Read Explanation:

• 2023-24 വിളവെടുപ്പ് വർഷത്തിലെ ഇന്ത്യയിലെ ആകെ ഭക്ഷ്യധാന്യ ഉൽപ്പാദനം - 33.22 കോടി ടൺ • 2023-24 വിളവെടുപ്പ് വർഷത്തെ അരിയുടെ ഉൽപ്പാദനം - 13.78 കോടി ടൺ • കരിമ്പ് ഉൽപ്പാദനം - 45.31 കോടി ടൺ • പയർ വർഗ്ഗങ്ങൾ ഉൽപ്പാദനം - 2.42 കോടി ടൺ • എണ്ണക്കുരുക്കൾ ഉൽപ്പാദനം - 3.96 കോടി ടൺ • പരുത്തി ഉൽപ്പാദനം - 3.25 കോടി ബെയ്ൽ (1 ബെയ്ൽ = 170 കിലോ) • 2022-23 വിളവെടുപ്പ് വർഷത്തെ ഇന്ത്യയിലെ ആകെ ഭക്ഷ്യ ധാന്യ ഉൽപ്പാദനം - 32.96 കോടി ടൺ


Related Questions:

മികച്ച പച്ചക്കറി കർഷകർക്ക് നൽകുന്ന പുരസ്കാരം ഏതാണ് ?

ഹരിത വിപ്ലവവുമായി ബന്ധമില്ലാത്തതേത് ?

  1. ഇന്ത്യയിലെ എല്ലാ കാർഷിക വിളകളുടെ ഉൽപാദനം അഭൂതപൂർവ്വമായി വർദ്ധിച്ചു. 
  2. ഡോ. എം.എസ്. സ്വാമിനാഥൻ പ്രധാന പങ്കു വഹിച്ചു.
  3. അത്യുല്പാദനശേഷിയുള്ള വിത്തിനങ്ങൾ (HYV) ഉപയോഗിച്ചു.
  4. രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം വർദ്ധിച്ചു.
ഇന്ത്യയിലെ കാർഷികോൽപ്പന്നം വർധിപ്പിക്കാൻ നിത്യഹരിതവിപ്ലവം എന്ന ആശയം അവതരിപ്പിച്ചത്‌ ആരാണ് ?

Which of the following is a Kharif crop?

i.Paddy

ii.Wheat

iii.Vegetables 

iv.Mustard

ഹരിത വിപ്ലവത്തിന്റെ തുടക്കത്തിൽ ഇന്റർനാഷണൽ റൈസ് റിസേർച്ച് ഇൻസ്റ്റിട്യൂട്ടിൽ നിന്ന് ഏത് ഇനം നെല്ലിനമാണ് ഉപയോഗിച്ചത് ?