App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര ജൽശക്തി മന്ത്രി ആരാണ് ?

Aഗിരിരാജ് സിംഗ്

BC R പാട്ടീൽ

Cഅലോക് കുമാർ

Dപ്രൽഹാദ്‌ ജോഷി

Answer:

B. C R പാട്ടീൽ


Related Questions:

രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനത്തെത്തിയ ആദ്യ മലയാളി ആരായിരുന്നു ?
ഏതു പ്രധാനമന്ത്രിയുടെ ആത്മകഥയാണ് "സ്റ്റോറി ഓഫ് മൈ ലൈഫ് "
' Nehru : The Years of Power ' എന്ന കൃതി എഴുതിയത് ആരാണ് ?
' After Nehru, Who ' എന്ന കൃതി എഴുതിയത് ആരാണ് ?
നെഹ്റു കുടുംബത്തിന് പുറത്തുള്ള പ്രധാനമന്ത്രി മാരിൽ ഏറ്റവും കൂടുതൽ കാലം ഇന്ത്യ ഭരിച്ച പ്രധാനമന്ത്രി?