App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് എന്ന്?

A1950 ജനുവരി 25

B1951 ഫെബ്രുവരി 2

C1952 ജനുവരി 20

D1952 ഫെബ്രുവരി 28

Answer:

A. 1950 ജനുവരി 25

Read Explanation:

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് ഡൽഹിയിലാണ് . 1950 ജനുവരി 25-ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നു. എല്ലാ വർഷവും ജനുവരി 25 ദേശീയ സമ്മതിദായക ദിനമായി ആചരിച്ചുവരുന്നു


Related Questions:

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കാലാവധി എത്ര വർഷം ?
തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ ആവിഷ്കരിച്ച മൊബൈൽ ആപ്പ് ഏത് ?
2025 ജനുവരിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നതിൻ്റെ എത്രാമത് വാർഷികമാണ് ആഘോഷിച്ചത് ?
ഇന്ത്യയിൽ ആദ്യമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരിച്ചപ്പോൾ അദ്ധ്യക്ഷൻ ആരായിരുന്നു ?
തിരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് ഏത് ?