Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (CPCRI) എവിടെയാണ് സ്ഥിതിചെയ്യുന്നത് ?

Aകാസർഗോഡ്

Bകണ്ണൂർ

Cതൃശ്ശൂർ

Dതിരുവനന്തപുരം

Answer:

A. കാസർഗോഡ്

Read Explanation:

• കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം - ശ്രീകാര്യം (തിരുവനന്തപുരം) • കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം - കോഴിക്കോട് • കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം - മയിലാടുംപാറ (ഇടുക്കി)


Related Questions:

കേരഫെഡിന്റെ ആസ്ഥാനം ?
കേരളത്തിൽ നെൽകൃഷി നടത്തുന്ന സീസണുകൾ എത്ര ?
ഞള്ളാനി,ആലപ്പി ഗ്രീൻ എന്നിവ ഇവയില്‍ ഏതിന്റെ അത്യുൽപ്പാദന ശേഷിയുള്ള വിളകളാണ് ?
കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്രത്തിന്റെ 2021ലെ മികച്ച കർഷകനുള്ള പുരസ്കാരം നേടിയത് ?
India's first Soil Museum in Kerala is located at :