കേന്ദ്ര ബാങ്ക് ഒരു സെക്യൂരിറ്റി വാങ്ങുമ്പോൾ അത് വീണ്ടും വിൽക്കുന്നതിന്റെ വിലയും തിരുത്തിയും മുൻകൂട്ടി വാങ്ങൽ കരാറിൽ സൂചിപ്പിച്ചിരിക്കും . ഇത്തരം കരാറുകൾ ______ എന്ന് പറയുന്നു .
Aറീപർച്ചേസ് എഗ്രിമെന്റ്
Bപർച്ചേസ് എഗ്രിമെന്റ്
Cഔട്ട്റൈറ്റ് എഗ്രിമെന്റ്
Dഇതൊന്നുമല്ല