App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ആയ ആദ്യ വ്യക്തി?

Aജസ്റ്റിസ് രംഗനാഥ മിശ്ര

Bവജാഹത്ത് ഹബീബുള്ള

Cജയന്തി പട്നായിക്

Dജസ്റ്റിസ് മുഹമ്മദ് സാദിർ അല്ലി

Answer:

B. വജാഹത്ത് ഹബീബുള്ള

Read Explanation:

2005-ലെ വിവരാവകാശ നിയമം അനുസരിച്ചാണ് കേന്ദ്ര-സംസ്ഥാന തലങ്ങളിൽ വിവരാവകാശ കമ്മീഷൻ സ്ഥാപിതമായത്


Related Questions:

കേന്ദ്ര വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം

  1. കേന്ദ്ര വിവരാവകാശ കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്. 
  2. കേന്ദ്ര വിവരാവകാശ കമ്മീഷനിൽ ഒരു മുഖ്യ വിവരാവകാശ കമ്മീഷണറും 10 ൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാരും ഉണ്ടായിരിക്കണം
  3. വിവരാവകാശ നിയമത്തിലെ 'സെക്ഷൻ 16' കേന്ദ്ര വിവരാവകാശ കമ്മീഷണറുടെയും മറ്റ് അംഗങ്ങളുടെയും പുറത്താക്കലിനെ കുറിച്ച് പ്രതിപാദിക്കുന്നു
    വിവരാവകാശ നിയമപ്രകാരം രണ്ടാം അപ്പീൽ തീർപ്പാക്കേണ്ടത് എത്ര ദിവസത്തിനുള്ളിലാണ് ?
    തമിഴ്നാട്ടിൽ വിവരാവകാശ നിയമം പാസാക്കിയത് ഏത് വർഷം?
    വിവരാവകാശ നിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് കേന്ദ്ര-സംസ്ഥാന തലങ്ങളിൽ വിവരാവകാശ കമ്മീഷനുകൾ രൂപീകരിച്ചിരിക്കുന്നത് ?
    വിവരാവകാശ നിയമത്തിൽ പൊതു അധികാരികളെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?