Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ?

Aപ്രകാശ് ജാവദേക്കർ

Bഹർഷ വർധൻ

Cഭുപേന്ദർ യാദവ്

Dനിര്‍മലാ സീതാരാമൻ

Answer:

C. ഭുപേന്ദർ യാദവ്

Read Explanation:

  • ഇന്ത്യയുടെ നിലവിലെ കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ. ഭൂപേന്ദർ യാദവ് ആണ്.

  • 2024 ജൂണിൽ പുതിയ മന്ത്രിസഭ അധികാരമേറ്റപ്പോഴും അദ്ദേഹം ഈ വകുപ്പ് കൈകാര്യം ചെയ്യുന്നുണ്ട്.


Related Questions:

' മാണിക ബത്ര ' താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ലോക ബാഡ്മിന്റൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം ?
2025 ഏപ്രിലിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം നടന്ന ഇന്ത്യയിലെ പ്രദേശം ഏത് ?
പ്രൊജക്റ്റ് ചീറ്റയുടെ ഭാഗമായി ഏത് രാജ്യത്തുനിന്നുമാണ് 12 ചീറ്റകളെ 2023 ഫെബ്രുവരിയിൽ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് ?
ഇന്ത്യയിൽ ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കി വരുന്ന സ്റ്റാർസ് പ്രോജക്ട് ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ?