കേന്ദ്ര വനിതാ, ശിശു ക്ഷേമ വകുപ്പ് മന്ത്രി ?AഉമാഭാരതിBഅന്നപൂർണ ദേവിCസ്മൃതി ഇറാനിDരാധ മോഹൻസിംഗ്Answer: B. അന്നപൂർണ ദേവി Read Explanation: വനിതകളുടേയും കുട്ടികളുടേയും സമഗ്ര വികസനത്തിന് ഏറെ ആവശ്യമായ പ്രോത്സാഹനം നല്‍കാന്‍ വേണ്ടി 1985-ലാണ് മനുഷ്യവിഭവ വികസന മന്ത്രാലയത്തിന്റെ ഭാഗമായി വനിതാ, ശിശുക്ഷേമ വകുപ്പ് സ്ഥാപിതമായത്.Read more in App