കേന്ദ്ര വിജിലൻസ് കമ്മീഷണറെയും വിജിലൻസ് കമ്മീഷണർമാരെയും ആരാണ് നിയമിക്കുന്നത്?Aരാഷ്‌ട്രപതിBപ്രധാനമന്ത്രിCസുപ്രീം കോടതിDഹൈ കോടതിAnswer: A. രാഷ്‌ട്രപതി Read Explanation: പ്രധാനമന്ത്രി (ചെയർ പേഴ്സൺ), ആയിട്ടും ആഭ്യന്തര മന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവർ അംഗങ്ങളായിട്ടുമുള്ള ഒരു കമ്മിറ്റിയുടെ ശിപാർശ പ്രകാരം.Read more in App