Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ആസ്ഥാനം ?

Aബാംഗ്ലൂർ

Bചെന്നൈ

Cമുംബൈ

Dന്യൂ ഡൽഹി

Answer:

D. ന്യൂ ഡൽഹി

Read Explanation:

2018 മുതൽ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ആസ്ഥാനം - CIC ഭവൻ മുൻപ് ആഗസ്ത് ക്രാന്തി ഭവൻ ആയിരുന്നു.


Related Questions:

2005 ലെ വിവരാവകാശ നിയമത്തിൻറെ ഏത് ഷെഡ്യൂളിലാണ് സെക്ഷൻ 24 പ്രകാരമുള്ള സുരക്ഷാ സംഘടനകളെ ഉൾപ്പെടുത്തിയിരിക്കുന്നത് ?

കേന്ദ്രം വിവരാവകാശകമ്മീഷണർ  ആയ രണ്ടു വനിതകൾ ആരൊക്കെ 

(i) ദീപക് സന്ധു 

(ii) സുഷമ സിങ് 

(iii) അരുണ റോയ് 

(iv) നജ്മ ഹെപ്ത്തുല്ലഹ് 

ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മീഷണറായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ?
വിവരാവകാശ നിയമം 2005 ലോകസഭ പാസാക്കിയത് എന്ന് ?
2005 ൽ ഇന്ത്യയിൽ നിലവിൽ വന്ന ഒരു സുപ്രധാന നിയമം ?